Tuesday, June 4, 2013

   സ്നേഹസ്മരണ ...

  ആദ്യമയ്തിരുമുറ്റതാർദ്രമയി
  തഴുകിയെന്നോർമ മനസിന്റെ ഉൾകടലിൽ
  മരക്കില്ലൊരികലും  ഞാൻ
  ഇല്ല ! മറക്കില്ല ഞാൻ ഒരിക്കലും
  എന്നെ ഞാനാക്കിയ  ഈ അങ്കണത്തെ ...
 
  വെറുമൊരു നൊമ്പരക്കഴ്ച്ചയല്ലിത്
  പടിയിരങ്ങുന്നൊരു പക്ഷിതൻ നൊമ്പരം
  കാലപഴക്കം കഥപര്രയുന്നൊരു
  ദിവ്യമാം ഓർമയിത് നൊമ്പര കാഴ്ചകൾ
  ഇത് പിരിയുന്ന നാളിന്റെ ദുഃഖം
  ഇതെൻ ഹൃദയമാം കോവിലിൻ ദുഃഖം ...