സ്നേഹസ്മരണ ...
ആദ്യമയ്തിരുമുറ്റതാർദ്രമയി
തഴുകിയെന്നോർമ മനസിന്റെ ഉൾകടലിൽ
മരക്കില്ലൊരികലും ഞാൻ
ഇല്ല ! മറക്കില്ല ഞാൻ ഒരിക്കലും
എന്നെ ഞാനാക്കിയ ഈ അങ്കണത്തെ ...
വെറുമൊരു നൊമ്പരക്കഴ്ച്ചയല്ലിത്
പടിയിരങ്ങുന്നൊരു പക്ഷിതൻ നൊമ്പരം
കാലപഴക്കം കഥപര്രയുന്നൊരു
ദിവ്യമാം ഓർമയിത് നൊമ്പര കാഴ്ചകൾ
ഇത് പിരിയുന്ന നാളിന്റെ ദുഃഖം
ഇതെൻ ഹൃദയമാം കോവിലിൻ ദുഃഖം ...
No comments:
Post a Comment